App Logo

No.1 PSC Learning App

1M+ Downloads
പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?

Aസൗരോർജം

Bതിരമാലയിൽ നിന്നുള്ള ഊർജം

Cകാറ്റിൽ നിന്നുള്ള ഊർജം

Dഎൽ. പി. ജി.

Answer:

D. എൽ. പി. ജി.

Read Explanation:

പാരമ്പര്യ ഊർജസ്രോതസ്സുകൾ

  • പുനഃസ്ഥാപിക്കപ്പെടാത്ത ഊർജസ്രോതസ്സുകളാണ് പാരമ്പര്യ ഊർജസ്രോതസ്സുകൾ.
  • കൽക്കരി , പെട്രോളിയം മുതലായവ ഏറെക്കാലമായി ഊർജവിശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനാൽ ഈ വിഭവങ്ങൾ ശുഷ്കമായിക്കൊണ്ടിരിക്കുകയാണ്.
  • ഇത്തരം ഇന്ധനങ്ങൾ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നു.

പാരമ്പര്യേതര ഊർജസ്രോതസ്സുകൾ

  • പുനഃസ്ഥാപന ശേഷിയുള്ളതാണ് പാരമ്പര്യേതര ഊർജസ്രോതസ്സുകൾ .
  • സൗരോർജം ,കാറ്റിനിന്നുള്ള ഊർജം ,തിരമാലയിൽനിന്നുള്ള ഊർജം, ജലത്തിൽ നിന്നുള്ള ഊർജം , ജിയോ തെർമൽ ,ജൈവവാതകങ്ങൾ എന്നിവയാണ് പ്രധാന പാരമ്പര്യേതര ഊർജസ്രോതസ്സുകൾ.
  • പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ഊർജസ്രോതസ്സുകളാണിവ..

Related Questions:

പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
നാറോറ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കരിമ്പിൻ്റെയും പഞ്ചസാരയുടെയും ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ഏത്?
ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?