Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിന്റെ നികുതി അടയ്ക്കുവാൻ നിർബന്ധമായും വേണ്ടത് എന്താണ്?

Aലൈഫ് ഇൻഷ്വറൻസ്

Bതേർഡ് പാർട്ടി ഇൻഷൂറൻസ്

Cജനന സർട്ടിഫിക്കറ്റ്

Dവാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ്

Answer:

B. തേർഡ് പാർട്ടി ഇൻഷൂറൻസ്


Related Questions:

അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?
ഒരു വാഹനം ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്തു നിന്നു നൽകിയാൽ നിയമപ്രകാരം:
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.