Challenger App

No.1 PSC Learning App

1M+ Downloads
2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു?

Aറോഡു സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ദശകം

Bറോഡു നിർമ്മാണത്തിനായുള്ള ദശകം

Cഅന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ദശകാ

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

A. റോഡു സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ദശകം


Related Questions:

ഒരു ഫയർ എഞ്ചിന്റെ എത്ര അടുത്തുവരെ വാഹനം പാർക്ക് ചെയ്യാം ?
മറ്റുള്ളവരുടെ ഡ്രൈവിങ്ങ് രീതിയിലെ അപകട സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ഓടിക്കുന്ന ഡ്രൈവിംഗ് രീതിയുടെ പേര് ?
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം പരിശോധിക്കാൻ അധികാരമുള്ളത്?