Challenger App

No.1 PSC Learning App

1M+ Downloads
ഹീമോഡയാലിസിന്റെ സമയത് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്നത് എന്ത്

Aഹെപ്പാരിൻ

Bഡയാലിസിസ് ദ്രവം

Cഇലെക്ട്രോലൈറ്റ്

Dഫൈബ്രിനോജിന്

Answer:

A. ഹെപ്പാരിൻ

Read Explanation:

  • ഹീമോഡയാലിസിസ് എങ്ങനെ നടത്തുന്നു.

    1. മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം, കട്ടപിടിക്കാതിരിക്കാൻ ഹെപ്പാരിൻ ചേർത്തശേഷം, ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തിവിടുന്നു.

    2. ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡിഫ്യൂഷനിലൂടെ ഡയാലിസിസ് ദ്രവത്തിലേക്ക് വ്യാപിക്കുന്നു. ഈ ദ്രവത്തെ യഥാസമയം നീക്കംചെയ്യുന്നു.

    3. ശുദ്ധീകരിക്കപ്പെട്ട രക്തത്തിൽ ആന്റിഹെപ്പാരിൻ ചേർത്ത് തിരികെ ശരീരത്തിലേക്ക് കടത്തിവിടുന്നു


Related Questions:

രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?
മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?
ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?
തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?