App Logo

No.1 PSC Learning App

1M+ Downloads
Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത്?

Aഅറസ്റ്റിന്റെ നടപടി ക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും

Bജില്ലകളിലെ കണ്ട്രോൾ റൂം

Cമജിസ്‌ട്രേറ്റിനാലുള്ള അറസ്റ്റ്

Dസ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അതിന്റെ നടപടിക്രമവും

Answer:

A. അറസ്റ്റിന്റെ നടപടി ക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും

Read Explanation:

Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത് അറസ്റ്റിന്റെ നടപടി ക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ആണ് .


Related Questions:

സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?
വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?
സിആർപിസി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് മൃതദേഹം പരിശോധനയ്ക്കായി അടുത്തുള്ള സിവിൽ സർജനിലേക്ക് അയക്കുന്നത്?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ ?
സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?