App Logo

No.1 PSC Learning App

1M+ Downloads
വിധായക പ്രകാരത്തിനു ഉദാഹരണമേത് ?

Aവരുന്നു

Bവരണം

Cവരട്ടെ

Dവരാം

Answer:

B. വരണം

Read Explanation:

  • ശീലം,വിധി,ഉപദേശം എന്നീ രൂപങ്ങളിൽ വരുന്ന പ്രകാരമാണിത് .'അണം 'എന്നതാണ് വിധായകപ്രകാരത്തിൻ്റെ പ്രത്യയം .ക്രിയ ചെയ്തേ പറ്റൂ എന്ന അർത്ഥം ദ്യോതിപ്പിക്കുന്നത് വിധായകം .'വേണം 'എന്നത് ലോപിച്ചാണ് അണം വന്നത് .
  • ഉദാ :കണ്ടാൽ ചിരിക്കണം ,നീ മരിക്കണം ,ഹിതമായി പ്രവർത്തിക്കണം ,വരണം ,ഇരിക്കണം,പോകണം .
  • ധാതുവിൻ്റെ കൂടെ അണം എന്ന പ്രത്യയമുള്ളത് വിധായകപ്രകാരം .

Related Questions:

പല്ലവപുടം - വിഗ്രഹിക്കുക :
ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ?

'കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല,' ഇതിലെ ഘടകപദം.

1) കാറ്റ്

2) എങ്കിലും

3)പൊഴിഞ്ഞില്ല

4) വീശി

 D) ഒന്നുമല്ല  

'സൂര്യൻ കിഴക്കു ഉദിച്ചു' എന്നത് ഏതു തരം വാക്യമാണ്?
ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?