App Logo

No.1 PSC Learning App

1M+ Downloads

ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :

Aടാർട്രസിൻ

Bകാർമോയസിൻ

Cഇൻഡിഗോ കാർമൈൻ

Dഫാസ്റ്റ് ഗ്രീൻ

Answer:

B. കാർമോയസിൻ

Read Explanation:

• ഭക്ഷണ പദാർത്ഥങ്ങളിൽ മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു - ടാർട്രസിൻ • ഭക്ഷണ പദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു - എറിത്രോസിൻ


Related Questions:

കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?

Alcohol contains ?

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏതാണ് ?