App Logo

No.1 PSC Learning App

1M+ Downloads
വികസന ചെലവുകൾ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aസ്വകാര്യ ചെലവുകൾ

Bപൊതുചെലവുകൾ

Cഉൽപാദന ചെലവുകൾ

Dവ്യവസായ ചെലവുകൾ

Answer:

C. ഉൽപാദന ചെലവുകൾ

Read Explanation:

വികസന ചെലവുകൾ രാജ്യത്തിന്റെ ഉൽപാദനത്തെയും യഥാർഥ സമ്പത്ത് വ്യവസ്ഥയെയും ഉത്തേജിപ്പിച്ച് സാമ്പത്തിക വളർച്ചയ്ക്ക് വലിയസംഭാവന നൽകുന്നതിനാൽ ഇവ ഉൽപാദന ചെലവുകൾ എന്നും അറിയപ്പെടുന്നു.


Related Questions:

നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?
ചരക്ക് സേവന നികുതി (GST) ഏത് വർഷം നിലവിൽ വന്നു?
'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?