App Logo

No.1 PSC Learning App

1M+ Downloads
ടേബിൾ ടെന്നീസിന്റെ അപരനാമം?

Aപൂനാ ഗയിം

Bസോക്കർ

Cമിന്റോ നെറ്റെ

Dപിഫ്വാഫ്

Answer:

D. പിഫ്വാഫ്

Read Explanation:

കായികയിനങ്ങളും അപരനാമങ്ങളും

  • ഫുട്ബോൾ - സോക്കർ 
  • ബാഡ്മിന്റൺ - പൂനാ ഗെയിം
  • വോളിബോൾ - മിന്റോ നെറ്റെ
  • ടേബിൾ ടെന്നീസ് - പിഫ്വാഫ്,പിങ് പോങ്

Related Questions:

2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?