Challenger App

No.1 PSC Learning App

1M+ Downloads
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഒളിമ്പിക്സ് ഓട്ടക്കാരൻ ആര് ?

Aഹാൻസ് ഗുണർ ലിൽജെൻവാൾ

Bമൈക്കിൾ ഫെൽപ്സ്

Cനദിയാ കൊമനേച്ചി

Dഓസ്കർ പിസ്റ്റോറിയസ്

Answer:

D. ഓസ്കർ പിസ്റ്റോറിയസ്

Read Explanation:

ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്നു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്


Related Questions:

2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ?
കെയറ്റാൻ ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
2024 ഏപ്രിലിൽ അന്തരിച്ച "ഡെറിക് അണ്ടർവുഡ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?