App Logo

No.1 PSC Learning App

1M+ Downloads
സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?

Aഅബ്‌സോല്യൂട് സ്കെയിൽ

Bസെന്റിഗ്രേഡ് സ്കെയിൽ

Cകെൽ‌വിൻ സ്കെയിൽ

Dഫാരൻഹീറ്റ് സ്കെയിൽ

Answer:

B. സെന്റിഗ്രേഡ് സ്കെയിൽ

Read Explanation:

  • സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേരാണ് സെന്റിഗ്രേഡ് സ്കെയിൽ


Related Questions:

താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
ജ്യൂൾ താഴെ തന്നിരിക്കുന്നവയിൽ കുചാലകം ഏത് ?
തെർമോമീറ്റർ കണ്ടുപിച്ചത്?
ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന ഏതുതരം തെർമോമീറ്ററുകളാണ്?