App Logo

No.1 PSC Learning App

1M+ Downloads
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?

Aഗലീലിയോ ഗലീലി

Bമൈക്കൽ ഫാരഡെ

Cഐസക് ന്യൂട്ടൺ

Dതോമസ് ആൽബർട്ട്

Answer:

D. തോമസ് ആൽബർട്ട്

Read Explanation:

  • ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് - തോമസ് ആൽബർട്ട്

  • മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് - ഫാരഡെ

  • തെർമോമീറ്റർ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി


Related Questions:

ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം
200 ഡിഗ്രി സെൽഷ്യസ് താഴെയുള്ള താപനില ആളക്കാൻ ഉപയോഗക്കുന്ന തെർമോമീറ്റർ?
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
ശരീര താപനില അളക്കാനുള്ള ഉപകരണം?
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?