App Logo

No.1 PSC Learning App

1M+ Downloads

ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് ?

Aഭിൽ കലാപം

Bപഹാരിയ കലാപം

Cഉൽഗുലാൻ കലാപം

Dകോൾ കലാപം

Answer:

C. ഉൽഗുലാൻ കലാപം

Read Explanation:

  • ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് - ഉൽഗുലാൻ കലാപം
  • നേതാവ് - ബിർസാ മുണ്ട

Related Questions:

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :

ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?

പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം ?

വനത്തിൽ നടത്തുന്ന വെട്ടിച്ചുട്ടു കൃഷിക്ക് ബ്രിട്ടിഷുകാർ അനുമതി നിഷേധിച്ചതു മൂലം കേരളത്തിൽ ഗോത്രജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത് ?

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?