App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് വനാഞ്ചൽ?

Aഉത്തരാഖണ്ഡ്

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dതെലങ്കാന

Answer:

B. ജാർഖണ്ഡ്

Read Explanation:

മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവൽക്കരിച്ചത്. ബീഹാർ വിഭജിച്ചാണ് ജാർഖണ്ഡ് രൂപവൽക്കരിച്ചത്


Related Questions:

"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?
ഉത്തർ പ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് ?
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം ?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?