അക്വാകൾച്ചർ എന്നാലെന്ത്?
Aശാസ്ത്രീയമായ മത്സ്യകൃഷി
Bജലജീവികൾ ,ജല സസ്യങ്ങൾ ,മത്സ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Cകടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Dപട്ടുനൂൽ കൃഷി
Aശാസ്ത്രീയമായ മത്സ്യകൃഷി
Bജലജീവികൾ ,ജല സസ്യങ്ങൾ ,മത്സ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Cകടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Dപട്ടുനൂൽ കൃഷി
Related Questions:
ശരിയായ ജോഡികൾ ഏതെല്ലാം ?
ജീവികൾ | ശാസ്ത്രനാമം | |
(I) | പൂച്ച | ഫെലിസ് ഡൊമസ്റ്റിക്കസ് |
(II) | നായ | കാനിസ് ഡൊമസ്റ്റിക്കസ് |
(III) | കാക്ക | കോർവസ് സ്പ്ലെൻഡെൻസ് |
(IV) | മയിൽ | കോർവസ് ക്രിസ്റ്റാറ്റസ് |