Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ART ?

Aഅസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെസ്റ്റ്

Bഅസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി

Cആക്ട് ഓഫ് റീപ്രൊഡക്റ്റീവ് ടെക്നോളജി

Dഅസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ട്രീറ്റ്മെന്റ്

Answer:

B. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി

Read Explanation:

  • വന്ധ്യത ഉള്ളവരിൽ ചികിൽസിച്ചു കൃത്രിമമായി ഗർഭം ധരിക്കാൻ സഹായിക്കുന്നതിനെയാണ് ART (ആർട്ടിഫിഷ്യൽ റീപ്രൊഡക്ടിവ് ടെക്‌നോളജി) .

  • ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ഇതിനുദാഹരണമാണ്


Related Questions:

മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?
പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
ചുവടെ നൽകിയിട്ടുള്ളവയിൽ ബാഹ്യബീജസംയോഗത്തിലൂടെ പ്രത്യുൽപാദനം നടത്തുന്ന ജീവിവിഭാഗം ഏത്?