ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?A24 -മത്തെ ദിവസംB14 -മത്തെ ദിവസംC4 -മത്തെ ദിവസംD16 -മത്തെ ദിവസംAnswer: B. 14 -മത്തെ ദിവസം Read Explanation: ശരാശരി 1-5 ദിവസങ്ങളിൽ രക്തസ്രാവമാണ് നടക്കുന്നത്.(എന്റ്റോമെട്രിയം പൊട്ടുന്നു)ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എൻഡോമെട്രിയം എന്ന് വിളിക്കുന്നു.ഗർഭാശയഭിത്തി ചുരുങ്ങുന്നതുകാരണം ഗർഭാശയത്തിലുള്ള രക്തക്കുഴലുകളുള്ള എന്റ്റോമെട്രിയം പൊട്ടി രക്തത്തിലൂടെ പുറത്തേക്ക് വരുന്നു.6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.14 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.27 -മത്തെ ദിവസവും ബീജം വന്നില്ലെങ്കിൽ അണ്ഡം നശിക്കും അത് വീണ്ടും ആർത്തവം നടന്ന് പുറത്തേക് പോകുന്നു. Read more in App