Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?

Aടയറിന്റെ വിതി

Bടയറിന്റെ ഉയരം

Cറിമ്മിന്റെ ചുറ്റളവ്

Dറിമ്മിന്റെ വ്യാസം

Answer:

D. റിമ്മിന്റെ വ്യാസം

Read Explanation:

  • "റിമ്മിന്റെ വ്യാസം" എന്നത് ഒരു ടയർ ഫിറ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ചക്രത്തിന്റെ അല്ലെങ്കിൽ റിമ്മിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു.
  • ഇവിടെ  "185/65/R14" എന്ന ടയർ സ്പെസിഫിക്കേഷനിൽ, "14" എന്ന നമ്പർ സൂചിപ്പിക്കുന്നത് 14 ഇഞ്ച് വ്യാസമുള്ള ഒരു റിമമിലാണ്  ഈ  ടയർ ഘടിപ്പിക്കാൻ  ഉദ്ദേശിച്ചിട്ടുള്ളത് എന്നാകുന്നു 

Related Questions:

വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?