App Logo

No.1 PSC Learning App

1M+ Downloads
ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത്?

Aപൾമണറി റെസ്പിറേഷൻ

Bഅൺ എയറോബിക് റെസ്പിറേഷൻ

Cഎയറോബിക് റെസ്പിറേഷൻ

Dഇവയൊന്നുമല്ല

Answer:

A. പൾമണറി റെസ്പിറേഷൻ

Read Explanation:

ശ്വാസോച്ഛാസ ചലനങ്ങളുടെ അടിസ്ഥാനം ഔരസാശയത്തിൻ്റെ സങ്കോച വികാസമാണ്.


Related Questions:

ഉശ്ചാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
തലയോടിൽ എത്ര അസ്ഥികളാണുള്ളത്?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
National emergency number ഹെല്പ് ലൈൻ നമ്പർ?
ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വെച്ചാണ്?