Challenger App

No.1 PSC Learning App

1M+ Downloads
Which among the following casualties a first aider should treat first ?

APatients with major injuries

BPatients with life threatening injuries

CPatients with minor issues

DPatients with massive injuries and dying

Answer:

B. Patients with life threatening injuries

Read Explanation:

ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഉറപ്പുള്ളവർക്കാണ് first aid കൊടുക്കേണ്ടത്. അത് കൊണ്ട് ഉത്തരം "Patients with life threatening injuries".


Related Questions:

പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?
റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ച വർഷം ?
FROST BITE സംഭവിക്കുന്നത് താഴെ പറയുന്ന ഒരു കാരണം കൊണ്ടാണ്?

താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ശരീര ഊഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
  2. അബോധാവസ്ഥയിൽ ഒന്നുംകുടിക്കാൻ കൊടുക്കാൻ പാടില്ല.
  3. ശുദ്ധ വായു ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക.
  4. ഒടിവ് ,മുറിവ് ഇവ വെച്ചു കെട്ടുമ്പോൾ വേഗത്തിൽ അഴിച്ചു മാറ്റാൻ കഴിയുന്ന വിധത്തിൽ കെട്ടുക.
    AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?