App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?

Aലാപ്പോലിത്തുകൾ

Bഫാക്കോലിത്തുകൾ

Cഡൈക്കുകൾ

Dസില്ലുകൾ

Answer:

C. ഡൈക്കുകൾ

Read Explanation:

ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നു, ഇതാണ് ഡൈക്കുകൾ


Related Questions:

ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
ഭൂകമ്പം ______ ആണ്.
ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നത് എന്തിൽ ?
മാഗ്മ സൂചിപ്പിക്കുന്നത്:
ഡെക്കാൻ കെണി വളരെ വലുതാണ് , എന്തിന്റെ ?