App Logo

No.1 PSC Learning App

1M+ Downloads
ദേശിയ പോലീസ് സ്‌മൃതി ദിനം ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 19

Bഒക്ടോബർ 20

Cഒക്ടോബർ 21

Dഒക്ടോബർ 18

Answer:

C. ഒക്ടോബർ 21

Read Explanation:

• ജോലിക്കിടയിൽ ജീവൻ നഷ്ടപെട്ട പോലീസ് സേന അംഗങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ദിവസം • 1959 ൽ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിൽ വച്ച് കാണാതായ പത്ത് പോലീസുകാരുടെ സ്മരണക്കാണ്‌ ഒക്ടോബർ 21 പോലീസ് സ്‌മൃതി ദിനം ആയി ആചരിച്ച് തുടങ്ങിയത്


Related Questions:

2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?
അന്താരാഷ്ട്ര മണ്ണു വർഷം ?
എന്നാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്?
2024 ലെ ദേശീയ ബഹിരാകാശ ദിനത്തിൻ്റെ പ്രമേയം ?
യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?