Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഏത് വർഷമാണ് ?

A2023

B2024

C2022

D2021

Answer:

B. 2024

Read Explanation:

• 2024 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പ്രമേയം - വികസിത ഭാരത് @ 2047


Related Questions:

എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15 ആരുടെ ജന്മദിനമാണ്
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?
2024 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനത്തിൻ്റെ പ്രമേയം എന്ത് ?