App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?

Aഒക്ടോബർ 31

Bനവംബർ 9

Cഡിസംബർ 23

Dഇവയൊന്നുമല്ല

Answer:

A. ഒക്ടോബർ 31

Read Explanation:

ദേശീയ ഏകതാദിനമായ ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ആണ്


Related Questions:

ഗോവ വിമോചനദിനം ആയി ആചരിക്കുന്ന ദിവസം ഏത് ?
National Consumer Day is observed on
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?
എന്നാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്?
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?