App Logo

No.1 PSC Learning App

1M+ Downloads
നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 14

Bഏപ്രിൽ 7

Cമാർച്ച് 7

Dഏപ്രിൽ 14

Answer:

A. മാർച്ച് 14

Read Explanation:

• ലോകമെമ്പാടുമുള്ള നദികൾ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും നദികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം • ആദ്യമായി ദിനാചരണം നടന്നത് - 1997


Related Questions:

World Environment Day is celebrated on:
2023 ലെ ലോക ഹൃദയ ദിനത്തിൻറെ പ്രമേയം ?
ലോക വയോജന ദിനം ?
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര മ്യൂസിയം ദിനം ?