Challenger App

No.1 PSC Learning App

1M+ Downloads
ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 22

Bസെപ്റ്റംബർ 21

Cസെപ്റ്റംബർ 20

Dസെപ്റ്റംബർ 19

Answer:

A. സെപ്റ്റംബർ 22

Read Explanation:

• ലക്ഷ്യം - കാണ്ടാമൃഗ സംരക്ഷണത്തെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക • ആദ്യമായി ആചരിച്ചത് - 2010 • ആചരണത്തിന് നേതൃത്വം നൽകുന്ന സംഘടന - വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്


Related Questions:

ലോക ഓട്ടിസം ബോധവൽകരണ ദിനം ആചരിക്കുന്നത് എന്ന് ?
ലോക തപാൽ ദിനം ?
2025 ലെ ലോക പ്രമേഹ ദിന പ്രമേയം?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
ലോകമനുഷ്യാവകാശ ദിനം എന്ന് ?