Challenger App

No.1 PSC Learning App

1M+ Downloads
ലോക ഓട്ടിസം ബോധവൽകരണ ദിനം ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 2

Bഏപ്രിൽ 2

Cമാർച്ച് 3

Dഏപ്രിൽ 3

Answer:

B. ഏപ്രിൽ 2

Read Explanation:

• 2024 ലെ പ്രമേയം - അതിജീവനത്തിൽ നിന്ന് അഭിവൃദ്ധിയിലേക്ക് നീങ്ങുന്നു : ഓട്ടിസ്റ്റിക് വ്യക്തികൾ പ്രാദേശിക കാഴ്ച്ചപ്പാടുകൾ പങ്കിടുന്നു (Moving From Surviving to Thriving : Autistic Individuals Share Regional Perspectives) • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

ഐക്യരാഷ്ട്ര സംഘടന ജൈവവൈവിധ്യ ദശകമായി ആചരിക്കുന്നത് എന്ന് ?
World Biodiversity Day is :
2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
2024 ലെ ലോക ടൂറിസം ദിനത്തിൻ്റെ പ്രമേയം ?
Dolphin Day is observed on;