App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ലോക വൃക്ക ദിനം ആചരിച്ചത് എന്ന് ?

A2025 മാർച്ച് 13

B2025 മാർച്ച് 6

C2025 ഫെബ്രുവരി 28

D2025 മാർച്ച് 10

Answer:

A. 2025 മാർച്ച് 13

Read Explanation:

• മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത് • 2025 ലെ പ്രമേയം - "Are Your Kidneys OK ? Detect Early, Protect Kidney Health" • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്‌നി ഫൗണ്ടേഷൻ


Related Questions:

Which among the following days is observed as World Meteorological Day?
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?
2024 ലെ അന്താരാഷ്ട്ര അഭയാർത്ഥി ദിനത്തിൻ്റെ പ്രമേയം ?
2025 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?
കമ്പ്യൂട്ടർ സാക്ഷരതാ ദിനം ?