Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ വർഷവും ലോക ഗ്ലോക്കോമ വാരമായി ആയി ആചരിക്കുന്നത് എന്നാണ് ?

Aമാർച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച

Bജനുവരി മാസത്തിലെ അവസാനത്തെ ആഴ്ച

Cമാർച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ച

Dജനുവരി മാസത്തിലെ ആദ്യത്തെ ആഴ്ച

Answer:

A. മാർച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച

Read Explanation:

കണ്ണിലെ മർദം ക്രമാതീതമായി കൂടുന്നതുമൂലം കാഴ്ച നൽകുന്നതിനുള്ള ഒപ്റ്റിക് നെർവിന് നാശമുണ്ടായി ക്രമേണ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുകയും തുടർന്ന് മുഴുവനായും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്​ ​ഗ്ലോക്കോമ. ഒരിക്കൽ കാഴ്ച നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അത് തിരിച്ചുപിടിക്കാനാവില്ല എന്നതാണ് ​ഗ്ലോക്കോമയുടെ പ്രത്യേകത.


Related Questions:

യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ് ?
Which date was observed as "Malala Day" by United Nations in 2013?
ലോക രോഗീസുരക്ഷാ ദിനം ?
ലോക ജൈവവൈവിധ്യ ദിനം എന്ന്?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?