Challenger App

No.1 PSC Learning App

1M+ Downloads
ലോക ന്യൂനപക്ഷ അവകാശ ദിനം ആയി ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 15

Bഡിസംബർ 17

Cഡിസംബർ 16

Dഡിസംബർ 18

Answer:

D. ഡിസംബർ 18

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ദിനാചരണം ആദ്യമായി ആചരിച്ച വർഷം - 1992


Related Questions:

ലോക മഴക്കാട് ദിനം ആചരിക്കുന്നത് ?
ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ?
ലോക ഹിന്ദി ദിനം?
ലോക ജന്തുജന്യ രോഗ ദിനം ?
ലോക കേൾവി ദിനം ?