Challenger App

No.1 PSC Learning App

1M+ Downloads
ലോക കേൾവി ദിനം ?

Aമാർച്ച്‌ 3

Bമാർച്ച്‌ 23

Cഫെബ്രുവരി 3

Dഏപ്രിൽ 13

Answer:

A. മാർച്ച്‌ 3

Read Explanation:

  • കേൾവിയിൽ ഉണ്ടാക്കുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് - ഓഡിയോഗ്രാം
  • ലോക കേൾവി ദിനം - മാർച്ച് 3
  • 2022 ലെ പ്രമേയം - To hear for life, listen with care (എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം )

Related Questions:

2023 ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണ്?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
ലോക യു.എഫ്.ഒ (UFO) ദിനം?