App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?

Aഏപ്രിൽ1 മുതൽ മാർച്ച് 31 വരെ

Bഏപ്രിൽ 3 മുതൽ മാർച്ച് 31 വരെ

Cഏപ്രിൽ 5 മുതൽ മാർച്ച് 31 വരെ

Dഏപ്രിൽ 2 മുതൽ മാർച്ച് 31 വരെ

Answer:

A. ഏപ്രിൽ1 മുതൽ മാർച്ച് 31 വരെ

Read Explanation:

ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് -ഏപ്രിൽ1 മുതൽ മാർച്ച് 31 വരെ


Related Questions:

പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :