Challenger App

No.1 PSC Learning App

1M+ Downloads
അവൊഗാഡ്രോ നിയമം പാലിക്കുമ്പോൾ ഏതാണ് സ്ഥിരം?

Aതാപനില

Bമർദം, സാന്ദ്രത

Cതാപനില,വ്യാപ്തം

Dതാപനില, മർദം

Answer:

D. താപനില, മർദം

Read Explanation:

അവൊഗാഡ്രോ നിയമം

  • താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ എണ്ണം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും ഇതാണ് അവൊഗാഡ്രോ നിയമം.


Related Questions:

ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഇത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി
ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാനാവശ്യമായ സ്ഥലത്തെ എന്താണ് വിളിക്കുന്നത്?
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?