Challenger App

No.1 PSC Learning App

1M+ Downloads
കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ് ?

Aസേനാ വിന്യാസം

Bശാസ്ത്രഗവേഷണം

Cകാലാവസ്ഥാ വ്യതിയാനം

Dസാമ്പത്തിക കൂട്ടാഴ്ച

Answer:

C. കാലാവസ്ഥാ വ്യതിയാനം


Related Questions:

ഒരു നിശ്ചിത അളവിൽ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ്
താഴെ നൽകിയിട്ടുള്ളവയിൽ ഹരിതഗൃഹപ്രവാഹത്തിന് കാരണമല്ലാത്ത വാതകം ഏത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഹരിതഗൃഹ വാതകമല്ലാത്തത് ഏതാണ്?
Which of the following is a greenhouse gas ?
ഹരിതഗൃഹപ്രഭാവത്തിന് കാരണമാവുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത് ?