Challenger App

No.1 PSC Learning App

1M+ Downloads
CRISPR-Cas9 എന്തിനാണ് ഉപയോഗിക്കുന്നത്?

Aജീൻ എഡിറ്റിങ്

Bഡിഎൻഎ ഡുപ്ലിക്കേഷൻ

Cരോഗനിർണയത്തിന്

Dഇവയൊന്നുമല്ല

Answer:

A. ജീൻ എഡിറ്റിങ്

Read Explanation:

  • ജീൻ എഡിറ്റിങ് മേഖലയിലെ സംഭാവനകൾക്ക് 2020- ലെ രസതന്ത്ര നോബൽ ഇമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എഡൗഡ്ന എന്നിവർ പങ്കിട്ടു.

  • ഇത് ജനിതക രോഗചികിത്സയിലും, ക്യാൻസർ ചികിത്സയിലും വിപ്ലവകരമായ പുരോഗതി ഉണ്ടാക്കും.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മ്യൂട്ടേഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?

  1. മ്യൂട്ടേഷൻ ജീനുകളിൽ മാറ്റം ഉണ്ടാക്കുന്നില്ല.
  2. ജീവപരിണാമത്തിൽ മ്യൂട്ടേഷനുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
  3. മ്യൂട്ടേഷനുകൾ സ്വഭാവവ്യതിയാനങ്ങളിലേക്ക് നയിക്കുന്നില്ല.
  4. ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷൻ.
    വ്യതിയാനവും, പാരമ്പര്യവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
    ജീവന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ശാസ്ത്രശാഖ ഏതാണ്?
    എല്ലാ കോശത്തിലെയും ഡിഎൻഎകളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം എത്ര മൈൽ വരും?
    DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?