Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യക്തിപരമായ പെരുമാറ്റങ്ങൾ രൂപവത്കരിക്കുന്നതിൽ നിർണായകമായത് ?

Aവ്യക്തിയുടെ ശരീരഘടന

Bവ്യക്തി ആർജ്ജിച്ച സവിശേഷഗുണങ്ങൾ

Cവ്യക്തിയുടെ ഭൗതികവും സാമൂഹികവുമായ പശ്ചാത്തലം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

"persona" എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് "personality" എന്ന പദം ഉണ്ടായത്. വ്യക്തിത്വ നിർണയത്തിനായി മനോവിശ്ലേഷണ സമീപനം സ്വീകരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്.


Related Questions:

ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?
Which is NOT a part of Pedagogical Analysis?
ജ്ഞാനഗോചരത വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്
Spiral curriculum is based on the learning theory of:
Education contributes to national development mainly by :