Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഊർജ്ജ മേഖലയെപ്പറ്റിയുള്ള CSO യുടെ വാർഷിക പ്രസിദ്ധീകരണം ?

Aഎനർജി ഇൻഡക്സ്

Bസസ്റ്റൈനബിൾ എനർജി റിപ്പോർട്ട്

Cഎനർജി സ്റ്റാറ്റിസ്റ്റിക്‌സ്

Dആന്വൽ എനർജി റിപ്പോർട്ട്

Answer:

C. എനർജി സ്റ്റാറ്റിസ്റ്റിക്‌സ്


Related Questions:

' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?

താഴെ പറയുന്നതിൽ പി സി മഹലനോബിസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 
  2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കിലാക്കി
  3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  4. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു
    The Central Statistical Office was launched in?
    ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?
    2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?