നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.Aപോയകാലത്തെBപൂത്തപാലയെCസുഗന്ധത്തെDപ്രേതത്തെAnswer: A. പോയകാലത്തെ Read Explanation: "നിലാവല മൂടിയ പാടശേഖരം" പോയകാലത്തെ ഓർമ്മിപ്പിക്കുന്നു.നഷ്ടപ്പെട്ട നല്ല ഓർമ്മകൾ/സന്തോഷങ്ങൾ എന്നിവയുടെ ബിംബം.ഗൃഹാതുരത്വം ഉണർത്തുന്ന ഒരു വിശേഷണം. Read more in App