Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?

Aദൈവദശകം

Bനിർവൃതിപഞ്ചകം

Cദർശനമാല

Dനവമഞ്ജരി

Answer:

D. നവമഞ്ജരി

Read Explanation:

  • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി - നവമഞ്ജരി

ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികൾ

  • ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • ദർശനമാല
  • ദൈവദശകം
  • നിർവൃതി പഞ്ചകം
  • ജീവകാരുണ്യ പഞ്ചകം
  • അനുകമ്പാദശകം
  • ജാതിലക്ഷണം

Related Questions:

"ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല". കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?
സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?
പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്‌.