ഡ്യൂട്ടീരിയം ഓക്സൈഡ് അറിയപ്പെടുന്നത് ഏത് പേരിലാണ് ?AകഠിനജലംBമൃദുജലംCഘനജലംDഇതൊന്നുമല്ലAnswer: C. ഘനജലം Read Explanation: ഘനജലം (Heavy Water ) - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്കുപകരം ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യൂട്ടീരിയം അടങ്ങിയ ജലം ഘനജലമെന്ന് അറിയപ്പെടുന്നത് - ഡ്യൂട്ടീരിയം ഓക്സൈഡ് (D2O) ഇത് ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു മൃദുജലം - സോപ്പ് നന്നായി പതയുന്ന ജലം കഠിന ജലം - സോപ്പ് നന്നായി പതയാത്ത ജലം ജലത്തിന്റെ കാഠിന്യത്തിന് കാരണം - ജലത്തിൽ ലയിച്ചു ചേർന്ന കാൽസ്യം , മഗ്നീഷ്യം ലവണങ്ങൾ Read more in App