Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കൊജൻ' എന്ന പേരിൽ അറിയപ്പെടുന്നത് ?

A18

B17

C15

D16

Answer:

D. 16

Read Explanation:

കാൽക്കൊജൻ (Chalcogen):

  • കാൽക്കൊജൻ എന്നറിയപ്പെടുന്നത് - 16 -ാം ഗ്രൂപ്പ് മൂലകങ്ങൾ
  • ഓക്സിജൻ കുടുംബം എന്നറിയപ്പെടുന്നത് - 16 -ാം ഗ്രൂപ്പ് മൂലകങ്ങൾ


16 -ാം ഗ്രൂപ്പ് മൂലകങ്ങൾ

  • ഓക്സിജൻ
  • സൾഫർ
  • സെലീനിയം
  • ടെലൂറിയം
  • പൊളോണിയം
  • ലിവർമോറിയം

Related Questions:

മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകമേത് ?
തന്നിരിക്കുന്നവയിൽ ആൽക്കലിയുടെ സ്വഭാവമല്ലാത്തത് ഏത് ?
ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നതിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക