App Logo

No.1 PSC Learning App

1M+ Downloads
CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?

ANon-cognizable offence

BOffence

CSummons Case

DBailable offence

Answer:

A. Non-cognizable offence

Read Explanation:

“Non-cognizable offence” means an offence for which a police officer has no authority to arrest without warrant;("നോൺ-കോഗ്നിസബിൾ ഒഫൻസ്" എന്നാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരമില്ലാത്ത ഒരു കുറ്റകൃത്യം എന്നാണ് അർത്ഥമാക്കുന്നത്)


Related Questions:

നടത്തൽ സമൻസ് ചെയ്യപെട്ടയാളെ കണ്ടത്താൻ കഴിയാതെ വന്നാലുള്ള നടപടിയെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്?
In a complaint against several accused, if the complaint withdraws his complaint against one accused, the Magistrate can:
Crpc 2(x)സെക്ഷൻ പറയുന്നത്:
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?
Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത്?