App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപെട്ടയാളുടെ തിരിച്ചറിയൽ നെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 54A

Bസെക്ഷൻ 55

Cസെക്ഷൻ 56

Dസെക്ഷൻ 57

Answer:

A. സെക്ഷൻ 54A

Read Explanation:

അറസ്റ്റ് ചെയ്യപെട്ടയാളുടെ തിരിച്ചറിയൽ നെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 54A.


Related Questions:

സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?