Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ഗ്രാഫിയ എന്നാൽ ?

Aഅർത്ഥ ബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക.

Bഅക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു.

Cകൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.

Dപഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ അപഗ്രഥിച്ച് മനസ്സിലാക്കാൻ കഴിയാതെ വരുന്നു.

Answer:

C. കൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.

Read Explanation:

ലേഖന വൈകല്യം (Writing Disorder/Dysgraphia) 

ലക്ഷണങ്ങൾ

  • ലേഖന വൈകല്യം ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു.
  • കൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.
  • അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
  • അക്ഷരങ്ങൾ കണ്ണാടിയിൽ എന്ന പോലെ തിരിഞ്ഞു പോകുന്നു.
  • എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
  • സാവകാശം എഴുതുന്നു.

Related Questions:

മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
ആധുനിക മനശാസ്ത്രത്തിൻറെ പിതാവാര് ?
Which among the following is the primary law of learning?
മൂല്യനിർണയത്തിന് ആയി ഡയഗ്നോസ്റ്റിക് പരീക്ഷണ രീതി അവലംബിക്കുന്നത്?
ബോധനത്തിൽ നിന്ന് പഠനത്തിലേക്ക് ഊന്നൽ മാറ്റാൻ എങ്ങനെ കഴിയും ?