വിസ്തൃതിയിൽ യൂറോപ്പിന് ഉള്ള സ്ഥാനം ഏതാണ്?A4B5C6D7Answer: C. 6 Read Explanation: വലുപ്പത്തിൽ ആറാം സ്ഥാനമാണ് യൂറോപ്പിനുള്ളത്. മറ്റ് ആറ് വൻകരകളും വ്യത്യസ്ത ഭൂപ്രദേശങ്ങളായി നിലകൊള്ളുമ്പോൾ യൂറോപ്പ് ഏഷ്യയുടെ പടിഞ്ഞാറൻ തുടർച്ചയായി കാണപ്പെടുന്നു. Read more in App