Challenger App

No.1 PSC Learning App

1M+ Downloads
വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് എന്തെല്ലാം പുറത്ത് പോകുന്നു?

Aജലം

Bലവണങ്ങൾ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

Note:

  • നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിച്ചു നിർത്താൻ വിയർക്കൽ സഹായിക്കുന്നു.
  • ത്വക്കിലെ വിയർപ്പു ഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്.
  • ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോവുന്നു.
  • അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം.

Related Questions:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?

ചുവടെ നൽകിയിരിക്കുന്ന ചെറുകുടലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. ചെറുകുടലിന് 6 കിലോമീറ്ററോളം നീളമുണ്ട്.
  2. ചെറുകുടലിൽ വച്ചാണ് ആഹാരത്തിന്റെ ദഹനം ആരഭിക്കുന്നത്.
  3. ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ചെറുകുടലിലാണ്.
  4. ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് ചെറുകുടലിലാണ്.
    പോഷണ പ്രക്രിയയിലെ ആദ്യ ഘട്ടം :
    ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് എവിടെ?
    ചുവടെ നൽകിയിരിക്കുന്നവയിൽ ചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?