App Logo

No.1 PSC Learning App

1M+ Downloads
ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?

Aവൈദ്യുത പ്രതിരോധം

Bകാന്തികമണ്ഡലത്തിന്റെ ദിശ

Cകറന്റിന്റെ തീവ്രത

Dഇവയൊന്നുമല്ല

Answer:

B. കാന്തികമണ്ഡലത്തിന്റെ ദിശ

Read Explanation:

ആമ്പിയറുടെ നീന്തൽ നിയമം

  • ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിച്ചും കറന്റ്‌ പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഉണ്ടാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ കണ്ടെത്താവുന്നതാണ്.

  • വൈദ്യുത പ്രവാഹദിശയിൽ ഒരാൾ നീന്തുന്നതായി സങ്കൽപ്പിച്ചാൽ, അയാളുടെ ഇടതു വശത്തേക്ക് കാന്തസൂചിയുടെ നോർത്ത്പോൾ വിഭ്രംശിക്കും.


Related Questions:

വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?
വാച്ചിലെ സൂചികൾ തിരിയുന്ന ദിശയെ എന്തെന്ന് വിളിക്കുന്നു?
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് എങ്ങാട്ടായിരിക്കും ?
താഴെ പറയുന്നവയിൽ വൈദ്യുത പ്രതിരോധത്തിന്‍റെ യൂണിറ്റ് ഏത്