App Logo

No.1 PSC Learning App

1M+ Downloads
ആമ്പിയറിന്റെ നീന്തൽ നിയമപ്രകാരം, ഒരു നീന്തൽക്കാരൻ കറന്റിന്റെ ദിശയിൽ മുഖം തിരിച്ച് നീന്തുമ്പോൾ, ഇടത് കൈയിലേക്കുള്ള വ്യതിയാനം എന്തിന്റെ ദിശയാണ്?

Aവൈദ്യുത തീവ്രത

Bകാന്തിക മണ്ഡലം

Cകറന്റിന്റെ വേഗം

Dവൈദ്യുത ശക്തി

Answer:

B. കാന്തിക മണ്ഡലം

Read Explanation:

ആമ്പിയറുടെ നീന്തൽ നിയമം

  • ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിച്ചു കറന്റ്‌ പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഉണ്ടാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ കണ്ടെത്താവുന്നതാണ്.


Related Questions:

വലതുകൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആരാണ് ?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?
ഇസ്തിരിപ്പെട്ടിയുടെ ഹീറ്റിംഗ് കോയിൽ നിർമിക്കാനുപയോഗിക്കുന്ന വസ്തു ഏത് ?