App Logo

No.1 PSC Learning App

1M+ Downloads
"FREEMASON'S "എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aനഗരപ്രദേശങ്ങളിൽ കാണപ്പെട്ട കച്ചവട സംഘങ്ങളുടെ കൂട്ടായ്മ

Bഫ്രാൻസിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ മതത്തെ അടിസ്ഥാനമാക്കിയ സാമൂഹിക കൂട്ടായ്മ

Cഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം നൽകിയ വിപ്ലവകാരികളുടെ കൂട്ടായ്മ

Dഫ്രാൻസിൽ നിലനിന്നിരുന്ന ക്രൂരമായ ശിക്ഷാവിധികൾ

Answer:

B. ഫ്രാൻസിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ മതത്തെ അടിസ്ഥാനമാക്കിയ സാമൂഹിക കൂട്ടായ്മ

Read Explanation:

  • FREEMASON'S -ഫ്രാൻസിൽ ഉയർന്നുവന്ന ക്രിസ്ത്യൻ മതത്തെ അടിസ്ഥാനമാക്കിയ ഒരു സാമൂഹിക കൂട്ടായ്മ 
  • മത അസഹിഷ്ണുതയും മത അസമത്വവും അവസാനിപ്പിക്കാൻ ആഗ്രഹിച്ചു
  • ഗിൽഡുകൾ-  ഫ്രഞ്ച് വിപ്ലവ സമയത്തെ ഫ്രാൻസിലെ  നഗരപ്രദേശങ്ങളിൽ കാണപ്പെട്ട കച്ചവട സംഘങ്ങളുടെ കൂട്ടായ്മ

Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ.

  1. ഫ്രാൻസിൽ നേരിട്ടുള്ള നികുതികൾ സംസ്ഥാന ഉദ്യോഗസ്ഥരല്ല, സ്വകാര്യവ്യക്തികളോ കമ്പനികളോ ആണ് പിരിച്ചെടുത്തിരുന്നത്.
  2. റോം കത്തോലിക്കാസഭയിലെ വൈദികർ സംസ്ഥാനത്തെ ആദ്യക്രമം രൂപീകരിച്ചു. അതു സമ്പന്നവും ശക്തവുമായിരുന്നു. ഫ്രാൻസിൻ്റെ ഭൂപ്രദേശത്തിൻ്റെ അഞ്ചിലൊന്നു ഭാഗവും അതിന്റെ ഉടമസ്ഥതയിലായിരുന്നു.
  3. വിപ്ലവം ഉണ്ടായത് തത്ത്വചിന്തകർ മൂലമല്ല, മറിച്ച് ദേശീയ ജീവിതത്തിന്റെ അവസ്ഥയും തിന്മകളും ഭരണകൂടത്തിൻ്റെ തെറ്റുകളും കാരണമാണ്.
    ഫ്രാൻ‌സിൽ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കിയത് ഏത് വർഷം ?
    Napoleon Bonaparte captured power in France in?

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്.

    2. ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ ആശയങ്ങൾ യൂറോപ്പിനെ മാത്രം കാര്യമായി സ്വാധീനിച്ചു.

    അവകാശവാദം (A) : ഫ്രഞ്ച് വിപ്ലവകാലത്ത് ഭീകരവാഴ്ച തീവ്രമായ അക്രമവും കൂട്ടക്കൊലകളും നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു.

    കാരണം (R) : പ്രതിവിപ്ലവകാരികളെ ഉന്മൂലനം ചെയ്യുന്നതിനും പുതുതായി സ്ഥാപിതമായ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനുമാണ് ഭീകരവാഴ്ച ആരംഭിച്ചത്.