വാതകമർദം എന്നാൽ എന്ത് ?
- വാതകത്തിന്റെ കണികകൾ ഒരു പ്രതലത്തിൽ യൂണിറ്റ് പരപ്പളവിൽ ചെലുത്തുന്ന ബലമാണ് വാതകമർദം.
- വാതകമർദം കണികകളുടെ വ്യാവസായിക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
- വാതകമർദം ഉണ്ടാകുന്നത് വാതക കണികകളുടെ കൂട്ടിമുട്ടലുകളുടെ ഫലമാണ്.
Aഎല്ലാം
B1 മാത്രം
C1, 3 എന്നിവ
D3 മാത്രം
